Sunday, 29 December 2013

ആഗ്രഹം


അച്ഛനു പേടി അമ്മക്ക് ആധി
ഗർഭത്തിൽ അന്ധനും മൂകനും ഞാൻ
അച്ഛന് ദേഷ്യം അമ്മക്ക് ദുഃഖം
എന്റെ കാലുകൾക്ക് വാതം
അച്ചനാസക്തി അമ്മക്ക് ഭക്തി
കോവിലിൽ ഇരുളിൽ പ്രിതിഷ്ട ഞാൻ
അച്ഛന് വ്യാധി അമ്മക്കോ വിധി
ഇതെൻ ദുർവിധി  ഒരപരാഗ്രഹം .



No comments:

Post a Comment